SPECIAL REPORTസ്വന്തം സ്കൂട്ടറോടിച്ച് പോയത് കാവേരി നദിക്കരയിലെ സായി ആശ്രമത്തില്‍ ധ്യാനത്തിന്; നദിയിലൂടെ ഒഴുകി വന്നത് മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പക്ഷേ ദുരൂഹത മാറുന്നില്ല; മത്സ്യകൃഷിയ്ക്കായുള്ള ഇന്ത്യയുടെ നീല വിപ്ലവത്തിന്റെ ചാലക ശക്തിയുടെ മരണം കാവേരി നദിയില്‍ ചാടിയോ? ഡോ സുബ്ബണ്ണ അയ്യപ്പന് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ12 May 2025 9:57 AM IST